ഡോ. എം. ലീലാവതിക്ക് വൈലോപ്പിള്ളി പുരസ്‌കാരം

Friday 4 May 2018 2:54 am IST

തൃശൂര്‍: വൈലോപ്പിള്ളി സ്മാരക സമിതി നല്‍കുന്ന വൈലോപ്പിള്ളി പുരസ്‌കാരം സാഹിത്യ നിരൂപക ഡോ.എം. ലീലാവതിക്ക് നല്‍കും. 10,000 രൂപയും പ്രശസ്തി പത്രവും വൈലോപ്പിള്ളിയുടെ മാമ്പഴം ആലേഖനം ചെയ്ത സുവര്‍ണ ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.

11ന് വൈകിട്ട് നാലിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന വൈലോപ്പിള്ളിയുടെ 107-ാമത് ജന്മദിനാഘോഷ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സമിതി ചെയര്‍മാന്‍ സി.പി. രാജശേഖരന്‍, സെക്രട്ടറി കടാങ്കോട് പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.