പാനൂര്‍: പളളിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഢനം നടത്തിയ മദ്രസ അദ്ധ്യാപകന് റിമാന്‍ഡില്‍. മലപ്പുറം സ്വദേശി പാലത്തായി പരപ്പന്‍വീട്ടില്‍ അബ്ബാസി(49)നെയാണ് പാനൂര്‍ സിഐ.വിവി.ബെന്നി അറസ്റ്റു ചെയ്തത്. പാനൂര്‍ പഴയ കെഎസ്ഇബി ഓഫീസിനു സമീപത്തെ മുജാഹിദ് പളളിയില്‍ രാത്രി പഠിക്കാനെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ തലശേരി എസിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: