എന്‍ജിഒ സംഘ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്

Saturday 5 May 2018 2:32 am IST

തിരുവനന്തപുരം: ക്ലാസ് ഫോര്‍ അടക്കം താഴ്ന്ന വരുമാനക്കാരായ ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കേരള എന്‍ജിഒ സംഘ് ഇന്ന് രാവിലെ 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ അറിയിച്ചു. 

ഉയര്‍ന്ന യോഗ്യതയുള്ളവരായിട്ടും സര്‍ക്കാര്‍ ഈ ഈ ജീവനക്കാരെ അവഗണിക്കുകയാണ്. യോഗ്യതയുള്ള മുഴുവന്‍ താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്കും എല്‍ഡിസി തസ്തികയിലേക്ക് കുറഞ്ഞത് 25 ശതമാനം പ്രൊമോഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ചെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.