ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി

Saturday 5 May 2018 11:03 am IST

തിരുവനന്തപുരം: സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍ ഉന്‍മേഷിനെ കുറ്റവിമുക്തനാക്കി. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഉന്‍മേഷിനെ കുറ്റവുമുക്തനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തില്‍ ഉന്‍മേഷിനെ സസ്‌പെന്റ് ചെയ്‌തിരുന്നു. ഡോക്ടര്‍ ഉന്‍മേഷ് സത്യസന്ധനാണെന്നാണ് വകുപ്പ്തല അന്വേഷണ സമതിയുടെ കണ്ടെത്തല്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.