മൂബി: നൈജീരിയയിലെ അഡമാവയിലെ മുബിയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 58 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര് മരിച്ചിരിക്കാമെന്നാണ് സംശയം. അതിനാല്‍ തെരച്ചില്‍ തുടരുകയാണ്.
ബിര്‍നിന്‍ ഗ്വാറി പ്രദേശിക ഭരണകൂടത്തലവന്‍ സുബൈറു മായി ഗ്വാരി പറഞ്ഞു. നഗരത്തിലെ മോസ്ക്കിലും സമീപത്തെ ചന്തയിലുമാണ് ബോക്കോ ഹറാം ഭീകരര്‍ സ്ഫോടനങ്ങള്‍ നടത്തിയത്. ജനങ്ങള്‍ ഉച്ചക്ക് പ്രാര്‍ഥിക്കുമ്പോഴായിരുന്നു സ്ഫോടനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: