ബാംഗ്ലൂര്‍ : കർണാടകയിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഒരിക്കലും തൂക്ക് മന്ത്രി സഭയ്ക്ക് സാഹചര്യം ഉണ്ടാകില്ല. 150ൽപ്പരം സീറ്റുകൾ സ്വന്തമാക്കിക്കൊണ്ടായിരിക്കും ബിജെപി വൻ വിജയം നേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: