എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: പത്തെണ്ണം പറയുന്നത് ബിജെപി വിജയം, ജെഡിഎസ് ഔട്ട്

Saturday 12 May 2018 7:17 pm IST
കര്‍ണാടക നിയമസഭയിലെ വോട്ടെടുപ്പു കഴിഞ്ഞുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ പത്ത് ഫലങ്ങള്‍ ബിജെപിക്ക് വിജയം പറയുന്നു.

ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പു കഴിഞ്ഞുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ പത്ത് ഫലങ്ങള്‍ ബിജെപിക്ക് വിജയം പറയുന്നു. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ടുഡേയ്‌സ് ചാണക്യ

ബിജെപി: 120

കോണ്‍ഗ്രസ്: 73

ജെഡിഎസ്: 26

 

മറ്റുള്ളവര്‍: 3

 

എബിപി- സി വോട്ടര്‍ പ്രവചിക്കുന്നത് ബിജെപിക്ക് ഭൂരിപക്ഷം

ബിജെപി: 97 - 109

കോണ്‍ഗ്രസ്: 87-99

ജെഡിഎസ്: 21-30

 

വിഡിപി അസോസിയേറ്റ്‌സ് കണക്കുകള്‍ പ്രകാരം ബിജെപിക്ക് 110 സീറ്റ്

ബിജെപി: 110

കോണ്‍ഗ്രസ്: 70

ജെഡിഎസ്: 37

മറ്റുള്ളവര്‍: 5

 

ടൈംസ് ഓഫ് ഇന്ത്യ കോണ്‍ഗ്രസിന് 103 സീറ്റ് പറയുന്നു

 

ബിജെപി: 80-93

കോണ്‍ഗ്രസ്: 90-103

ജെഡിഎസ്: 35

മറ്റുള്ളവര്‍: 6

 

ഇന്ത്യാ ടുഡേ കണക്കു പ്രകാരം കോണ്‍ഗ്രസിന് 118

ബിജെപി: 79-92

കോണ്‍ഗ്രസ്: 106-118

 

 

ഇന്ത്യാ ടുഡേ കണക്കു പ്രകാരം കോണ്‍ഗ്രസിന് 118

ബിജെപി: 79-92

കോണ്‍ഗ്രസ്: 106-118

 

പ്രാദേശിക കന്നഡ ടിവി ചാനല്‍ സുവര്‍ണ എക്‌സിറ്റ് പോള്‍ കണക്കുകള്‍

ബിജെപി: 79-92

കോണ്‍ഗ്രസ്: 106-118

ജെഡിഎസ്: 22-30

മറ്റുള്ളവര്‍: 1-4

 

റിപ്പബ്ലിക് ടിവി- ജന്‍ കീ ബാത് എക്‌സിറ്റ് പറയുന്നു

ബിജെപി: 95-114

കോണ്‍ഗ്രസ്: 73-82

ജെഡിഎസ്: 32-34

 

ന്യൂസ്എക്‌സ്-സിഎന്‍എക്‌സ് കണക്കു പറയുന്നു-

ബിജെപി: 102-110

കോണ്‍ഗ്രസ്: 72-78

ജെഡിഎസ്: 35-39

 

എന്‍ഡിടിവി ബിജെപിക്ക് 98 സീറ്റ് പറയുന്നു

 

ബിജെപി: 98

കോണ്‍ഗ്രസ്: 88

ജെഡിഎസ്: 33

മറ്റുള്ളവര്‍: 3

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.