മാതൃദിനത്തില്‍ സച്ചിന്റെ ട്വീറ്റ് ശ്രദ്ധേയമായി

Sunday 13 May 2018 7:39 pm IST
''അമ്മയ്ക്ക് ആരുടെ സ്ഥാനവും വഹിക്കാം, അമ്മയുടെ സ്ഥാനം പക്ഷേ മറ്റാര്‍ക്കും വഹിക്കാനാവില്ല. ഹാപ്പി മദേഴ്സ് ഡേ.''

കൊച്ചി: ലോകമാതൃദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റ് ഏറെ ശ്രദ്ധേയമായി. ഒരു പൊതു പരിപാടിക്കിടെ കൈയില്‍ കിട്ടിയ സച്ചിന്റെ ചിത്രം നോക്കിയിരിക്കുന്ന അമ്മയുടെ ചിത്രം ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ച് ടെണ്ടുല്‍ക്കര്‍ ഇങ്ങനെ എഴുതി:

''അമ്മയ്ക്ക് ആരുടെ സ്ഥാനവും വഹിക്കാം, അമ്മയുടെ സ്ഥാനം പക്ഷേ മറ്റാര്‍ക്കും വഹിക്കാനാവില്ല. ഹാപ്പി മദേഴ്സ് ഡേ.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.