വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Sunday 13 May 2018 8:55 pm IST

 

കണ്ണൂര്‍: കളരിവാതുക്കല്‍ ജയദുര്‍ഗ്ഗ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യനെയും അനുമോദിച്ചു. ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ അജയ് കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. നികേഷ് അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ ട്രഷറര്‍ രമിത്ത്, ആര്‍എസ്എസ് വളപട്ടണം മണ്ഡലം കാര്യവാഹ് ഷനൂജ്, ബിജെപി വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് അനീഷ്, അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശാന്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.