ശബരിമല ദേവപ്രശ്‌നം മാറ്റിവെച്ചു

Monday 14 May 2018 7:51 pm IST

കോട്ടയം: ശബരിമല വലിയതന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തെ തുടര്‍ന്ന്, ശബരിമലയില്‍ നിശ്ചയിച്ചിരുന്ന ദേവ പ്രശ്‌നം നീട്ടിവെച്ചു. മെയ് 17ന് ആരംഭിക്കേണ്ടിയിരുന്നു. മൂന്നു ദിവസത്തെ ദേവപ്രശ്‌നമാണ് നിശ്ചയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും. ശബരിമല നട മെയ് 19 അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.