ബെംഗളൂരു: കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എറ്റവും പുതിയ കക്ഷി നില ചിത്രത്തില്‍. ജനവിധി ബിജെപിക്ക് അനുകൂലം. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഇതുവരെ വന്ന കണക്കുകള്‍ പ്രകാരം തിരിച്ചടിയാണ്. പാര്‍ട്ടിക്ക് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 30 സീറ്റു കുറവായിരിക്കും.
ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന് പറയാമെങ്കിലും ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 40 സീറ്റു കൂടുതല്‍ കിട്ടാമെന്നാണ് ഇപ്പോഴത്തെ നില.
ജനതാദള്‍ കനത്ത പരാജയത്തിലാണ്. പാര്‍ട്ടിക്ക് മുന്‍വര്‍ഷത്തേക്കാള്‍ 10 സീറ്റുകുറവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: