ബെംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് ജെഡിഎസിന്റെ പിന്തുണ തേടി. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. സമാന ആശയങ്ങള്‍ ഉള്ളവരുമായി സഖ്യമുണ്ടാക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
64 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ജെഡിഎസ് 29 സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു. അതേസമയം ബിജെപി നൂറ് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: