ഓഹരി വിപണിയില്‍ മുന്നേറ്റം

Tuesday 15 May 2018 10:20 am IST
കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോട ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സസ് 300 പോയന്റ് ഉയര്‍ന്നു.

മുംബൈ:  കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായതോട ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സസ് 300 പോയന്റ് ഉയര്‍ന്നു.

പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടിസി.എസ്, ഏഷ്യന്‍ പെയിന്റസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.