കോഴിക്കോട്: വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുന്നുവെന്ന് സുരേഷ് ഗോപി എം.പി. രാഷ്ട്രീയം വച്ച് രാഷ്ട്രത്തിന്റെ കഴുത്തിന് പിടിക്കുന്ന രാഷ്ട്രീയ കളി എന്തെന്ന് നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഉജ്ജ്വല്‍ യോജന ഗ്യാസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നവരുടെ തന്ത്രത്തില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: