ഹൈദരാബാദ്: അനധികൃതമായി വില്‍പ്പന നടത്തിയ 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ ഹൈദരാബാദ് പോലീസ് പിടിച്ചെടുത്തു. ഹൈദരാബാദിലെ കുഷായിഗുഡയിലുള്ള ഗോഡൗണില്‍ നടത്തി പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ജെ. അനന്ദ്, ജി. രവികുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍നിന്നു 36000 രൂപയും പോലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: