ഇറ്റാലിയന്‍ ഓപ്പണ്‍: ഷറപ്പോവയ്ക്ക് വിജയത്തുടക്കം

Wednesday 16 May 2018 8:35 am IST
നാലാം ഇറ്റാലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണ് ഷറപ്പോവ ലക്ഷ്യമിടുന്നത്. നേരത്തെ, 2011, 2012, 2015 വര്‍ഷങ്ങളിലാണ് ഷറപ്പോവ കിരീടമുയര്‍ത്തിയത്.

റോം: ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടില്‍ 16-ാം സീഡായ ഓസ്‌ട്രേലിയന്‍ താരം ആഷ്ലി ബാര്‍റ്റിയെ ഷറപ്പോവ തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 3-6, 6-2 

നാലാം ഇറ്റാലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണ് ഷറപ്പോവ ലക്ഷ്യമിടുന്നത്. നേരത്തെ, 2011, 2012, 2015 വര്‍ഷങ്ങളിലാണ് ഷറപ്പോവ കിരീടമുയര്‍ത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.