ഗാസ: ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു. ഇതോടെ അടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60ആയി. സംഭവത്തില്‍ 400ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ പ്രതിഷേധക്കാരുടെ എണ്ണത്തിലും വന്‍ കുറവുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: