പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം ഒ. രാജഗോപാലിന്

Thursday 17 May 2018 2:36 am IST
കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് ഒ. രാജഗോപാല്‍ എംഎല്‍എ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

കൊച്ചി: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് ഒ. രാജഗോപാല്‍ എംഎല്‍എ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

പണ്ഡിറ്റ് കറുപ്പന്റെ 134-ാമത് ജന്മദിനമായ മെയ് 24ന് വൈകിട്ട് നാലിന് കലൂര്‍ പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി വി. സുന്ദരം അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.