കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തന്നട സെന്‍ട്രല്‍ യുപി സ്കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്ക് പി.കെ.ശ്രീമതി എംപിയും സ്മാര്‍ട്ട് ക്ലാസ്റൂം കെ.കെ. രാഗേഷ് എംപിയും ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: