എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനു പിന്നാലെ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്

Friday 18 May 2018 1:12 pm IST
എംഎല്‍എമാര്‍ തങ്ങളുടെ കൈവിട്ട് പോകാതിരിക്കാന്‍ പുതു തന്ത്രവുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ സസൂക്ഷ്മം നിരീക്ഷിക്കാനായി ഒരു ആപ്പ്, തങ്ങളുടെ പക്കലുള്ള എല്ലാ എംഎല്‍എമാരുടെയും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്

ബെംഗളൂരു: എംഎല്‍എമാര്‍ തങ്ങളുടെ കൈവിട്ട് പോകാതിരിക്കാന്‍ പുതു തന്ത്രവുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ സസൂക്ഷ്മം നിരീക്ഷിക്കാനായി ഒരു ആപ്പ്, തങ്ങളുടെ പക്കലുള്ള എല്ലാ എംഎല്‍എമാരുടെയും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ഇതോടെ എംഎല്‍എമാരുടെ ഫോണിലേക്കെത്തുന്ന കോളുകളും സന്ദേശങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളുമെല്ലാം പകര്‍ത്തപ്പെടും. എംഎല്‍എമാരെ രഹസ്യമായി റിസോര്‍ട്ടിലേക്ക് മാറ്റിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.