രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം

Monday 21 May 2018 1:59 pm IST
ദല്‍ഹി-വിശാഖപട്ടണം രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബിര്‍ളാനഗര്‍ സ്‌റ്റേഷനു സമീപമാണ് അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല

ന്യൂദല്‍ഹി: ദല്‍ഹി-വിശാഖപട്ടണം രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബിര്‍ളാനഗര്‍ സ്‌റ്റേഷനു സമീപമാണ് അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.  

നാല് കോച്ചുകളിലാണ് തീപടര്‍ന്നത്. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.