കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചയെന്ന് ആരോപണം : രജിസ്ട്രാര്‍ക്ക് ചാര്‍ജ്ജ് മെമ്മോയും കുറ്റപത്രവും

Monday 21 May 2018 9:08 pm IST

 

കണ്ണൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുകയും സര്‍വ്വകലാശാലാ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്തിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം ചോദിച്ചുകൊണ്ട് ചാര്‍ജ്ജ് മെമ്മോയും കുറ്റപത്രവും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.