പാക് പ്രകോപനം തുടരുന്നു; എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു

Tuesday 22 May 2018 11:05 am IST

ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പല്ലന്‍വാല, അര്‍ണിയ സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. പാക് സൈന്യത്തിന്‍റെ വെടിവയ്പില്‍ എട്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞ് കൊല്ലപ്പെടുകയും ചെയ്തു. പാക്കിസ്ഥാനില്‍നിന്ന് രൂക്ഷമായ ഷെല്ലാക്രമണവും ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.