കോഴിക്കോട്ട് ഡിഫ്തീരിയ ബാധിച്ച്‌ 18കാരന്‍ മരിച്ചു

Tuesday 22 May 2018 3:55 pm IST

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെ കോഴിക്കോട്ട് ഡിഫ്തീരിയ ബാധിച്ച്‌ കൗമാരക്കാരന്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യഹിയ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.