ശ്രീനഗര്‍: അതിര്‍ത്തയില്‍ വിണ്ടും പാക്ക് പ്രകോപനം. കശ്മീരിലെ സാംബ സെക്ടറില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയടക്കം 4 പ്രദേശവാസികള്‍ കൊല്ലപെട്ടു. മൂന്ന് ബിഎസ്എഫ് ജവാന്മാര് ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
അതിനിടെ ജമ്മുകശ്മിരിലെ അനന്തനാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രണത്തില്‍ ഒരു പ്രദേശവാസിക്ക് ഗുരുതരമായി പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: