എ ബി ഡിവില്ലേഴ്‌സ് വിരമിച്ചു

Wednesday 23 May 2018 5:47 pm IST

കേപ്ടൗണ്‍ ; ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 34ആം വയസിലാണ് താരം വിരമിക്കുന്നത്. 114 ടെസ്റ്റിലും, 228 ഏകദിനത്തിലും, 78 ട്വന്റി-ട്വന്റി യിലും മത്സരിച്ചിട്ടുണ്ട്.

ഉചിതമായ സമയത്താണ് തീരുമാനം. വിദേശത്ത് ഇനി കളിക്കില്ലെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ഡിവില്ലേഴ്‌സ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.