തിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് 2ന് കോഴിക്കോട് കളക്ടറേറ്റില്‍ സര്‍വ്വകക്ഷിയോഗം ചേരും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്, എ. കെ. ശശീന്ദ്രന് എന്നിവര്‍ സംബന്ധിക്കും. വൈകിട്ട് 4 ന് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: