നാഗപ്പുര്: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് രാഷ്ട്രീയ സ്വയസേവക സംഘ സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെയും രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറിന്റെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
രേഷിംഭാഗിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സര്‍കാര്യവാഹ് ഭയ്യാജി ജോഷി കേന്ദ്രമന്ത്രിയെ സ്വാഗതം ചെയ്തു. ഏറെ നേരം സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: