കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവി പ്രവര്‍ത്തനമികവിനുള്ള അംഗീകാരം - വി.മുരളീധരന്‍

Saturday 26 May 2018 10:36 am IST

ചെങ്ങന്നൂര്‍: കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തന മികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് വി.മുരളീധരന്‍ എം.പി. അദ്ദേഹത്തെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. കേരളത്തിലെ ബിജെപിയുടെ അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു. 

ബിഡിജെ‌എസിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ചെങ്ങന്നൂരില്‍ എന്‍‌ഡി‌എ ഒറ്റക്കെട്ടാണെന്നും വി.മുരളീധരന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.