സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Saturday 26 May 2018 12:45 pm IST

ന്യൂദല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ല്‍ ഫലം ലഭ്യമാണ്. സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ നല്‍കിയാല്‍ ഫലം അറിയാന്‍ കഴിയും. 

ഫലം ലഭ്യമാകുന്ന മറ്റ് സൈറ്റുകള്‍ ഇവയാണ്,  cbse.examresults.net, results.nic.in/index, cbseresults.nic.in, results.gov.in. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.