ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്്. ഒന്നാം ഇന്നിങ്സില്‍ 179 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആറു വിക്കറ്റിന് 110 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിലെ കുടിശക തീര്‍ക്കാന്‍ ഇനി 69 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് നാലു വിക്കറ്റ് മാത്രം.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 184 റണ്‍സിന് മറുപടിയായി പാക്കിസ്ഥാന് 363 റണ്‍സ് എടുത്തു. ഇതോടെയാണ് അവര്ക്ക്് 179 റണ്‍സ് ലീഡ് ലഭിച്ചത്. സ്കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 184, പാക്കിസ്ഥാന് ഒന്നാം ഇന്നിങ്സ് 363
പ്രതികരിക്കാൻ ഇവിടെ എഴുതുക: