പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

Sunday 27 May 2018 2:41 pm IST
നാടോടി ദമ്പതികളുടെ മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലി സിഐ ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അങ്കമാലി: നാടോടി ദമ്പതികളുടെ മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലി സിഐ ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊന്നത് ഭര്‍ത്താവാണെന്ന് ഭാര്യ പരാതി നല്‍കി. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.