കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പാലാഴി സ്വദേശി എബിന്(26) ആണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി. നിപ ബാധിച്ച് രണ്ട് പേര് കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: