കർണാടകയിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു

Monday 28 May 2018 9:37 am IST

ബംഗളൂരു: കര്‍ണാടകയിൽ കോണ്‍ഗ്രസ്‌ എംഎല്‍എ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുളസഗെരെ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ എംഎല്‍എ സിദ്ധു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചത്.

ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കുല്‍ക്കര്‍ണി ശ്രീകാന്തിനെ 2795 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗൗഡ എംഎല്‍എ സ്ഥാനത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.