കെവിൻ്റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി; കെ സുരേന്ദ്രൻ

Monday 28 May 2018 2:27 pm IST

തി​രു​വ​ന​ന്ത​പു​രം: കെ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. കെ​വി​ന്‍റെ ക​ണ്ണു​ക​ള്‍ ഡി​വൈ​എ​ഫ്‌ഐ​ക്കാ​ര്‍ ചൂ​ഴ്ന്നെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം ആരോപ്പിച്ചു. തൻ്റെ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രൻ പിണറായിക്കെതിരെ ആഞ്ഞടിച്ചത്. 

കെ​വി​ന്‍റെ വി​വാ​ഹ​ത്തി​നു പോ​ലീ​സ് ആ​ദ്യം ത​ന്നെ എ​തി​രാ​യി​രു​ന്നു. പോ​ലീ​സ് ഡി​വൈ​എ​ഫ്‌ഐ​ക്കാ​രു​ടെ വാ​ക്കു​കേ​ട്ട് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നും ശ്ര​മി​ച്ചു​വെ​ന്നും പോ​ലീ​സി​നു മു​ന്നി​ല്‍ സ​ഹോ​ദ​രി ക​ര​ഞ്ഞു യാ​ചി​ച്ചി​ട്ടും പോ​ലീ​സ് അ​ന​ങ്ങി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​നെ പാ​ര്‍​ട്ടി​യു​ടെ ച​ട്ടു​ക​മാ​ക്കു​ന്ന ന​യ​മാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.