കുമ്മനം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു സത്യപ്രതിജ്ഞ ഉടന്‍

Tuesday 29 May 2018 10:45 am IST

ഐസ്വാള്‍: നിയുക്ത ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മിസോറാം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം സല്യൂട്ട് സ്വീകരിക്കുന്നു. പതിനൊന്നു മണിക്ക് അദ്ദേഹം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് ചടങ്ങ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.