തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തില്‍ വീണ്ടും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്.
ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി. ബാലമുരളിയെ പാലക്കാടാണ് നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: