ശംഖുമുഖം ബീച്ചില്‍ വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണം

Wednesday 30 May 2018 2:44 pm IST
കടല്‍ക്ഷോഭം കാരണം ജില്ലാ ഭരണകൂടം പ്രവേശനം നിരോധിച്ച ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികളും, പൊതുജനങ്ങള്‍ക്കും ജാഗ്രത പാലിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കടല്‍ക്ഷോഭം കാരണം ജില്ലാ ഭരണകൂടം പ്രവേശനം നിരോധിച്ച ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികളും, പൊതുജനങ്ങള്‍ക്കും ജാഗ്രത പാലിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരം കടലെടുത്ത സാഹചര്യത്തില്‍ നേരത്തെ തന്നെ ഡിറ്റിപിസി. ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെ എത്തുന്നവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിറ്റിപിസിയും, ടൂറിസം വകുപ്പും വ്യക്തമാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.