കെവിന്‍ വധം: രണ്ട് പേര്‍ കൂടി പിടിയില്‍

Wednesday 30 May 2018 4:37 pm IST
കെവിന്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയില്‍. നിഷാദ്, ഷെഫിന്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി.

കോട്ടയം: കെവിന്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയില്‍. നിഷാദ്, ഷെഫിന്‍ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി.

കെവിന്‍ കൊലക്കേസില്‍ പിടിയിലായ മുഖ്യപ്രതി സാനു ചാക്കോ, പിതാവ് ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.