മുംഗേര്‍: ബീഹാറിലെ മുംഗേറില്‍ നക്സല്‍ ആക്രമണം. റോഡു നിര്‍മാണം നടത്തിയിരുന്ന നാലു വാഹനങ്ങളും മറ്റു മൂന്നു വാഹനങ്ങളും കത്തിച്ചു. നാല് നിര്‍മാണ തൊഴിലാളികളെ തട്ടിക്കൊണ്ടു പോയി.
പോലീസ് തിരച്ചില്‍ നടത്തുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏറെ നാളായി നക്സല്‍ ആക്രമണങ്ങള്‍ കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: