ന്യൂദല്‍ഹി: പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസലിന് അഞ്ചു പൈസയും എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചു. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയിലെ കുറവിനെ തുടര്‍ന്നാണിത്.
ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.42 രൂപയില്‍നിന്ന് 78.35 രൂപയായി. ഡീസലിന് 69.30 രൂപയില്‍നിന്ന് 69.25 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: