ദളിതനായതിനാല്‍ ഒഴിവാക്കുന്നു: ആര്‍എല്‍വി രാമകൃഷ്ണന്‍

Friday 1 June 2018 2:27 am IST
ദളിതനായതിനാല്‍ ചിലയിടങ്ങളില്‍നിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് കലാഭവന്‍ മണിയുടെ സഹോദരനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍.

കൊല്ലം: ദളിതനായതിനാല്‍ ചിലയിടങ്ങളില്‍നിന്നും  ഒഴിവാക്കപ്പെടുന്നുവെന്ന് കലാഭവന്‍ മണിയുടെ സഹോദരനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. 

അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ സിനിമയില്‍നിന്നും പ്രമുഖ നടനും നടിയും പിന്മാറിയത് ഈ കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വദീപം നാടന്‍ കലാസമിതിയുടെ 'നാട്ടുമൊഴി' എന്ന പേരില്‍ പുറത്തിറക്കിയ നാടന്‍ പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സിഡിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു രാമകൃഷ്ണന്‍. 

കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജന്‍ അധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.