ഡീസലിനും പെട്രോളിനും വില കുറഞ്ഞു

Friday 1 June 2018 8:23 am IST
പുതുക്കിയ നിരക്കനുസരിച്ച് ദല്‍ഹിയില്‍ പെട്രോള്‍ വില 78.29 രൂപയാണ്. ഡീസലിന് 69.20 രൂപയും. അതേസമയം സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.2 രൂപയും സബ്‌സിഡിയില്ലാത്തവയ്ക്ക് 77 രൂപയും വില വര്‍ധിപ്പിച്ചു.

ന്യൂദല്‍ഹി: ഡീസല്‍ വില ലിറ്ററിന് അഞ്ചു പൈസയും പെട്രോള്‍ ലിറ്ററിന് ഏഴു പൈസയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധന വില കുറച്ചു. 

പുതുക്കിയ നിരക്കനുസരിച്ച് ദല്‍ഹിയില്‍ പെട്രോള്‍ വില 78.29 രൂപയാണ്. ഡീസലിന് 69.20 രൂപയും. അതേസമയം സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.2 രൂപയും സബ്‌സിഡിയില്ലാത്തവയ്ക്ക് 77 രൂപയും വില വര്‍ധിപ്പിച്ചു. 

കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സബ്‌സിഡിയുള്ള സിലിണ്ടറിന് യഥാക്രമം 496.65, 491.31, 481.84 രൂപ എന്നിങ്ങനെയാണ് വില. ദല്‍ഹിയില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 1,244.50 രൂപയാണ് പുതുക്കിയ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Gas-cooking-price