തൂത്തുക്കുടി വെടിവയ്പ്പ് കോടതി വിശദീകരണം തേടി

Friday 1 June 2018 1:02 pm IST
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ സമരക്കാര്‍ക്കു നേരെ വെടിവയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരനോടാവശ്യപ്പെട്ടു. ഈ മാസം ആറിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കണം.

ചെന്നൈ: തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ സമരക്കാര്‍ക്കു നേരെ വെടിവയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരനോടാവശ്യപ്പെട്ടു. ഈ മാസം  ആറിനു മുന്‍പ്  റിപ്പോര്‍ട്ട് നല്‍കണം.

മെയ് 22,23 തീയതികളില്‍ നടന്ന വെടിവയ്പ്പില്‍ 13 പേരാണ് മരിച്ചത്. വേദാന്ത കമ്പനിയുടെ ചെമ്പുരുക്ക് കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.