മുംബൈ: കോണ്ടിനന്റല് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചൈനീസ് തായ്പേയിയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കാണ് ഇന്ത്യന്‍ വിജയത്തിലെ തിളക്കം. 14,34,61 മിനിറ്റുകളിലാണ് ഛേത്രി തായ്പേയി വല ചലിപ്പിച്ചത്. 48-ാം മിനിറ്റില്‍ ഉദന്ത സിങ്ങും 76-ാം മിനിറ്റില്‍ പ്രണോയി ഹല്ദെറും ഇന്ത്യയുടെ ഗോള്‍ പട്ടിക തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: