നിപ: ഒസ്ട്രേലിയയില്‍ നിന്നും മരുന്നെത്തി

Saturday 2 June 2018 10:25 am IST

കോഴിക്കോട്: നിപ വൈറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നാണ് മരുന്ന് കോഴിക്കോട് എത്തിച്ചത് . ഹ്യൂമന്‍ മോണോക്ളോണല്‍ ആന്റിബോഡി 102 എന്ന മരുന്നാണ്​ കോഴിക്കോട്​ മെഡിക്കല്‍ കോളേജില്‍ എത്തിയത്. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന്​വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന്​രോഗികള്‍ക്ക്​നല്‍കുകയുള്ളൂ. ജപ്പാനില്‍ നിന്നും ഫാവിപിരാവിര്‍ എന്ന പുതിയ മരുന്നെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.