റോഡ്: ഇന്ത്യക്ക് 5000 കോടി ഡോളര്‍ ലോകബാങ്ക് വായ്പ

Saturday 2 June 2018 11:33 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി റോഡ് നിര്‍മാണ പദ്ധതിക്ക് ലോകബാങ്ക് 5000 കോടി ഡോളര്‍ വായ്പ അനുവദിച്ചു. ഗ്രാമീണ മേഖലയിലെ റോഡു വികസനത്തിനാണ് ഈ തുക. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ 7000 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള പദ്ധതിക്കാണിത് ചെലവിടുക. ഇതില്‍ 3500 കിലോ മീറ്റര്‍ നിര്‍മിക്കുന്നത് ഹരിത സാങ്കേതികവിദ്യയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.