കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

Saturday 2 June 2018 12:12 pm IST
ഇടുക്കി-കുമിളിയില്‍ നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കുഴിയില്‍ നിന്ന് കാണാതായ എട്ട് വയസുകാരന്‍ അഭിജിത്ത്, ആറ് വയസുകാരി ലക്ഷ്മിപ്രിയ എന്നിവരെ വീടിന് സമീപത്തെ പടുതാക്കുളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുമളി:ഇടുക്കി-കുമിളിയില്‍ നിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കുഴിയില്‍ നിന്ന് കാണാതായ എട്ട് വയസുകാരന്‍ അഭിജിത്ത്, ആറ് വയസുകാരി ലക്ഷ്മിപ്രിയ എന്നിവരെ വീടിന് സമീപത്തെ പടുതാക്കുളത്തില്‍ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുമിളി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ്- ഇസക്കിയമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും. ഡൈമുക്ക് ലൂഥറന്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.ഇന്നലെ വൈകിട്ടോടെയായിരുന്നു കുട്ടികളെ കാണാതായത്.കുമളി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.