പെട്രോള്‍, ഡീസല്‍ വില കുറച്ചു

Sunday 3 June 2018 2:45 am IST

ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഇന്നലെ രണ്ടുല്പ്പന്നങ്ങള്‍ക്കും ഒന്‍പതു പൈസ വീതമാണ്  കുറച്ചത്. ദല്‍ഹിയില്‍ പെട്രോള്‍ വില ഇതോടെ 78.20 രൂപയും ഡീസല്‍ വില 69.11 രൂപയുമായി.മെയ് 30 നുശേഷം പെട്രോള്‍ വില 23 പൈസയാണ് കുറഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.