പെട്രോൾ വിലയിൽ നേരിയ കുറവ്

Sunday 3 June 2018 11:20 am IST

ന്യൂദല്‍ഹി: രാജ്യത്ത്​ തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ വിലയില്‍ നേരിയ കുറവ്​. ലിറ്ററിന്​ 9​ ​പൈസയാണ്​ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുണ്ടായിരുക്കുന്ന കുറവ്​.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 78.11 രൂപയാണ്​ ഒരു ലിറ്റര്‍ പെട്രോളി​ൻ്റെ വില. കഴിഞ്ഞ ദിവസം 78.20 രൂപയായിരുന്നു. അതേ സമയം, ഡീസല്‍ വിലയില്‍ ഞായറാഴ്​ച മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.